Anu Sithara about Tovino Thomas<br />ടൊവിനോയെ പുറകിലിരുത്തി അനു സ്‌കൂട്ടര്‍ ഓടിക്കുന്ന ചിത്രമായിരുന്നു നടി പോസ്റ്റ് ചെയ്തിരുന്നത്. അതിന് താഴെ 'അടുത്തത് ബുള്ളറ്റ് ഓടിക്കണ'മെന്നായിരുന്നു ടൊവിനോയുടെ കമന്റ്. ടൊവിനോയുടെ കമന്റിന് പിന്നാലെ 'ടൊവിനോ ചേട്ടന്‍ കൂടെയുണ്ടെങ്കില്‍ ബുള്ളറ്റ് അല്ല ലോറി വരെ ഓടിക്കാമെന്നായിരുന്നു അനുവിന്റെ മറുപടി